Sunday, February 20, 2011

എം എസ്സ് എഫ്ഫ് സ്റ്റേറ്റ് ക്യാമ്പസ്‌ കോണ്‍ഫറന്‍സ്

സാമൂഹ്യ നവോദ്ധനത്തിന് പ്രബുദ്ധനാവുക   
                                    എം എസ്സ് എഫ്ഫ്  സ്റ്റേറ്റ് ക്യാമ്പസ്‌ കോണ്‍ഫറന്‍സ് വിദ്യാര്‍ഥി സംഘടനാ ചരിത്രത്തിന്റെ പുസ്തകത്തില്‍ ഒന്നാം പേജില്‍ എഴുതിച്ചേര്‍ക്കേണ്ട അധ്യായം തന്നെയാണ് എന്നതില്‍ രണ്ടു അഭിപ്രായം ഇല്ല . ഇന്ത്യയുടെ ഇന്സ്പൈരിംഗ് മാന്‍ ഡോ. എ . പി . ജെ . അബ്ദുല്‍ കലാമിന്റെ സാന്നിധ്യം തന്നെ അതിന്റെ സാക്ഷ്യമാണ് . കലാം ഇന്നുവരെ ഒരു സംഘടനാ സമ്മേളനത്തിലും പങ്കെടുത്തിട്ടില്ല  എന്നറിയുമ്പോള്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ സാധിക്കും .   

No comments:

Post a Comment