Saturday, April 30, 2011

souhrtham

എന്‍റെ സുഹ്ര്‍തിനൊരു തുറന്ന കത്ത് ..............
                                   'ഇന്നു' എനിക്ക് നിന്നോട് ഒരു പരിഭവവുമില്ല , പക്ഷെ നീ എന്നെ തനിച്ചാക്കി നിമിഷ നേരം കൊണ്ട് നടന്നകന്നപ്പോള്‍ വല്ലാത്ത സങ്ങടം തോന്നി. ഒരിക്കലും സ്വപ്നത്തില്‍ പോലും ഒര്തിട്ടില്ലാത്ത , ഇനി ഓര്‍ക്കാന്‍ ആഗ്രഹിക്ക്ത ഒരു നിമിഷമായി ഇന്നും അവശേഷിക്കുന്നു . ഞാന്‍ നിനക്ക് മുന്ബിലം എന്‍റെ ഹൃതയം തുറന്നു സംസാരിച്ചു എന്നിട്ടും എന്നെ മനസ്സിലാക്കാന്‍ സാധിച്ചില്ലല്ലോ ? ശരിക്കും നിന്റെ കാരക്ടര്‍  ഒരു പിഞ്ചു കുഞ്ഞിന്റെത് പോലെയായത് കൊണ്ടാന്‍ നീ അങ്ങനെ പ്രതികരിച്ചതെന്നറിയാം എന്നിരുന്നാലും വ്യക്തമായ ഒരു കാരണവുമില്ലാതെ എന്നെ തനിച്ചാക്കി നടന്നകലാന്‍ നിന്റെ കാല്‍ പാതങ്ങല്‍കെങ്ങനെ കരുത്തു കിട്ടി .നിന്‍റെ ലോലമായ  ഹൃതയത്തെ നീ എങ്ങനെ നിമിഷര്‍ദ്രം കൊണ്ട് ഇരുംബുകട്ടിയാക്കി മാറ്റി . അത് എങ്ങനെയായാലും ലോകത്തിലെ പുതിയ ഒരു കാരക്ടര്‍ രൂപീകരനമവും തീര്‍ച്ച . കാരണം അത്ര പെട്ടന്നാണ് നീ മറ്റൊരു കരച്റെര്‍ സ്വീകരിച്ചദ്. "ഇന്നു" നിന്നെ കാണാതെ നിന്നെ കേള്‍ക്കാതെ എത്ര നാള്‍ ഞാന്‍ ഇങ്ങനെ ഒറ്റക്കിരിക്കണം. എന്നെ ഇങ്ങനെ മാറ്റി നിര്‍ത്താന്‍ മാത്രം ഞാനെന്തരുതതതാണ് ചെയ്തെത് .
                                                                                                    വീണ്ടും കാണുമെന്ന പ്രതീക്ഷയോടെ 
                                                                          noushu