എന്നിരുന്നാലും ചാത്റതൊടി അഹങ്കരിക്കുന്നില്ല.മറ്റുള്ളവരുടെ കണ്ണില്‍ ഉയര്‍ന്നവരാെണങ്കിലും സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍.കൂട്ടായ്മയുടെ വിജയം ഒരുപാടു തവണ ആഗോശിച്ചവരാണ് ഇവിടത്തുകാര്‍.
അത്തരത്തില്‍ ഒരു കൂട്ടായ്മയാണ് കസ്സാക് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന (കരീം അഹമ്മദ് സ്മാരകാ സാംസ്കാരിക കേന്ദ്രം & ലൈബ്രറി).അതുകൊണ്ട് തന്നെയാണ് ഈയൊരു സഠഘടന ചാത്റതൊടിക്കൊപ്പം ചരിത്രം രചിച്ചു മുന്നേറുന്നത്.ചരിത്രപരമായ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ ഏകദേശം 1988 ന്‍റെ തുടക്കത്തില്‍ ഇന്ദിരഗാന്ധിയുടെ അടിയന്തിരാവസ്ഥയുടെ പ്രധിഫലനമായാണ് സഘടന പിറവിക്കുപിന്നില്‍.ആദ്യം "പ്രതിഭ" എന്നറിയപ്പെട്ടിരുന്ന സംഘടന പിന്നീട് ഇന്നത്തെ പേരിലേക്ക് പ്രത്യേക സാഹചര്യത്തില്‍ മരുകയനുണ്ടയാത്.
സംഘടനയുടെ പേരില്‍ ചേര്‍ക്കപ്പെട്ട കരീം, അഹമ്മദ് എന്ന നാമം കരുത്തരായ രണ്ടു യുവ പ്രതിഭാകളുടെതാണ്.അവര്‍ കളി ചിരിക്കിടയില്‍ ആരോടും മിണ്ടാതെ പതുക്കെ അകാലത്തില്‍ സഹപ്രവര്‍ത്തകരുടെ ഓര്‍മയിലേക്ക് അലിഞ്ഞു ചേരുകയാണുണ്ടായത്.
ചാത്റതൊടിയുടെ സായാഹ്നങ്ങളില്‍ ഒരുപറ്റം വിദ്യാസമ്പന്നരായ യുവാക്കള്‍ കൂടിയിരുന്നു പിരിഞ്ഞു പോകുന്നടിനിടക്കാണ് ഒരു സംഘടനയുടെ ചിന്ത അവരിലേക്ക് കടന്നു കൂടുന്നത്.ചരിത്രത്തിലേക്ക് ഒരു കടന്നു ചെല്ലലായിരുന്നു ആ ഒരു ആലോചന അവരെ നയിച്ചു.

No comments:
Post a Comment