ലിബിയയും ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയും
1. ലിബിയയില്‍ കറണ്ട് ബില്ലില്ല .. എല്ലാ പൌരന്മാര്‍ക്കും വൈദ്യുതി സൌജന്യമാണ്
2. ലിബിയന്‍ ബാങ്കുകളില്‍ ലോണിന് പലിശയില്ല.. ലിബിയയിലെ എല്ലാ ബാങ്കുകളും സര്‍ക്കാര്‍ അധീനതയിലാണ് .. ഒരു പൌരന്‍ പോലും പലിശയടക്കേണ്ടതില്ല
... 3. വീട് ലിബിയില്‍ ഓരോ പൌരന്റേയും പരമമായ അധികാരമായി കണക്കാക്കപ്പെടുന്നു .. ഓരോ പൌരനും സ്വന്തമായി വീടൂണ്ടായതിനു ശേഷമേ സ്വന്തം കുടുമ്പവും ഒരു വീട്ടില്‍ താമസിക്കുള്ളൂ എന്ന തീരുമാനമായിരുന്നു ഗദ്ദാഫിയുടേത് .. ഈ തീരുമാനത്താല്‍ ഗദ്ദാഫിയുടെ അച്ഛനും അമ്മയും മരിച്ചത് ഒരു ടെന്റില്‍ കിടന്നാണ്
4. പുതുതായി വിവാഹം കഴിഞ്ഞവര്‍ക്ക് ലിബിയന്‍ സര്‍ക്കാര്‍ 60000 ലിബിയന്‍ ദിനാര്‍ അതായത് 50000 യു എസ് ഡോളര്‍ നല്‍കും .. സ്വന്തമായി ഒരു വീട്ടില്‍ ദാമ്പത്യം തുടങ്ങാന്‍ വേണ്ടിയാണിത്
5. ലിബിയയില്‍ എല്ലാ പൌരന്മാര്‍ക്കും വിദ്യാഭ്യാസവും ചികിത്സാ ചിലവും സൌജന്യമാണ് .. ഗദ്ദാഫിക്ക് മുന്‍പ് 25 ശതമാനം മാത്രമായിരുന്ന രാജ്യത്തിലെ സാക്ഷരതാ നിരക്ക് ഇന്ന് 83 ശതമാനമാണ് .
6. ഒരു ലിബിയന്‍ പൌരന് കൃഷി തൊഴിലായി സ്വീകരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ .. സര്‍ക്കാര്‍ അവന് കൃഷിഭൂമിയും കൃഷിക്കാവശ്യമായ പണിയായുധങ്ങളും , വിത്തും എന്ന് വേണ്ട കൃഷി തുടങ്ങാനാവശ്യമായ തുകയും നല്‍കുന്നു ...
7. ലിബിയന്‍ പൌരന് വിദേശത്ത് പോയി പഠിക്കണമെങ്കില്‍ ... അതിനാവശ്യമായുള്ള എല്ലാ സാമ്പത്തിക സഹായവും സര്‍ക്കാര്‍ സൌജന്യമായി ചെയ്തു കൊടുക്കുന്നതിനു പുറമേ ലിബിയന്‍ പൌരന് 2300 യു എസ് ഡോളര്‍ ഗാര്‍ഹിക അലവന്‍സും വാഹന അലവന്‍സും സര്‍ക്കാര്‍ കൊടുക്കുന്നു
8.ഒരു ലിബിയന്‍ പൌരന്‍ സ്വന്തമായി വാഹനം നല്‍കുമ്പോള്‍ സര്‍ക്കാര്‍ വാഹന വിലയുടെ അന്‍പത് ശതമാനം സബ്സിഡി കൊടുക്കുന്നു ...
9. ലിബിയയിലെ പെട്ട്രോള്‍ വില 0.14 യു എസ് ഡോളറാണ്
10. ലിബിയക്ക് ഒരു തുക പോലും കടബാധ്യതയില്ലെന്ന് മാത്രമല്ല .. സാമ്പത്തിക കരുതലായി യു എസ് ഡോളര്‍ 150 ബില്ല്യണുമുണ്ട് .. ഇന്നീ പണം മരവിപ്പിച്ചിരിക്കുകയാണ് .
11. ബിരുദധാരിയായ ഒരു ലിബിയന്‍ പൌരന്‍ ജോലി ലഭിക്കുന്നത് വരെ ലിബിയന്‍ സര്‍ക്കാരില്‍ നിന്ന് നിശ്ചിത തുക ശമ്പളമായി വാങ്ങാന്‍ അര്‍ഹനാണ്
12.ലിബിയന്‍ ക്രൂഡൊയില്‍ വിറ്റ് ലഭിക്കുന്ന തുകയുടെ ഒരു ഭാഗം എല്ലാ ലിബിയന്‍ പൌരന്മാരുടെയും ബാങ്ക് എക്കൌണ്ടിലേക്ക് കൃത്യമായി വിഭജിച്ച് സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നു...
13. ഒരു സ്ത്രീ അമ്മയായാ ലിബിയന്‍ സര്‍ക്കാര്‍ അവര്‍ക്ക് $5,000 നല്‍കുന്നു
15. 25 % ലിബിയന്‍ പൌരന്മാരും ബിരുദധാരികളാണ്
16. ലോകത്തിലെ ഏറ്റവും വലിയ ജലപദ്ധതി ലിബിയന്‍ ഗവണ്മെന്റിന്റേതാണ് .. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത നദി പണീത് കൊണ്ടാണ് മരുഭൂ പ്രദേശമായ ലിബിയില്‍ ഗദ്ദാഫി ജലമെത്തിച്ചത്
ഇനി പറയൂ ഗദ്ദാഫി ഇത്തരമൊരു മരണം അര്‍ഹിച്ചിരുന്നോ .. ഗദ്ദാഫി മരിക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു .. ലിബിയന്‍ ജനതയുടേയോ അതോ മറ്റു പലരുടെയുമോ ..


No comments:
Post a Comment